sarojiniyamma-72

ചാത്തന്നൂർ: വേളമാനൂർ മുളമുക്കിന് സമീപം പൊയ്കയിൽ ഉഷ ഭവനിൽ സരോജിനിഅമ്മ (72) നിര്യാതയായി. മക്കൾ: ഉഷ, അനിത, സുറിജ. മരുമക്കൾ: ജനാർദ്ദനൻ നായർ, സുധാകരൻപിള്ള, വിജയകുമാരൻപിള്ള.