ചാത്തന്നൂർ: താഴം തെക്ക് ജെ.എസ് സദനത്തിൽ ജനാർദ്ദനൻ ആചാരിയുടെ ഭാര്യ സരസ്വതി (86) നിര്യാതയായി. മക്കൾ: ശശാങ്കൻ, ശോഭന, ഗിരിജ, സുനിത, അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: ഗിരിജ, രാജേന്ദ്രൻ, ഗോപാലകൃഷ്ണൻ, രാജീവ്, സുനിത, സന്ധ്യ.