palaniyapilla-74

പടിഞ്ഞാറേ കൊല്ലം: രാമൻകുളങ്ങര - ചാങ്ങാട്ട് ശ്രീമുരുകാലയത്തിൽ പളനിയാപിള്ള (റിട്ട. ആർ.എം.എസ്,​ കൊല്ലം,​ 74) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മക്കൾ: ചന്ദ്രശേഖരൻ, രാധാകൃഷ്ണൻ, ജയചന്ദ്രൻ, രജിത അഞ്ചു. മരുമകൾ: രേഷ്മ. സഞ്ചയനം 19ന് രാവിലെ 8ന്.