joseph-c-68

കോ​വൂർ: അ​രി​നെല്ലൂർ സി​നി​ലാൻഡിൽ സി. ജോ​സ​ഫ് (വി​മു​ക്ത ഭടൻ, 68) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2ന് തേ​വല​ക്ക​ര ഇ​മ്മാ​നുവേൽ മാർ​ത്തോ​മ്മ പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാര്യ: മേ​രി​ക്കു​ട്ടി ജോ​സഫ്. മകൾ: സിനി.എം.ജോ​സഫ്. മ​രുമകൻ: പ്ര​കാ​ശ് ഗീ​വർ​ഗീസ് (റി​ട്ട. എ​യർ ഫോ​ഴ്‌​സ് ഉ​ദ്യോഗ​സ്ഥൻ).