rajagopalan-pillai-87

പെരിനാട്: പനയം അമ്പഴവയൽ ചെറുവള്ളിൽ വീട്ടിൽ രാജഗോപാലൻ നായർ (വിമുക്ത ഭടൻ, 87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മഅമ്മ. മക്കൾ: അശോക കുമാർ (റെയിൽവേ, കായംകുളം), മിനി, പരേതനായ അനിൽ കുമാർ, മനോജ് കുമാർ. മരുമക്കൾ: ഗീത, ശിവദാസൻ നായർ, അഞ്ചു. സഞ്ചയനം 21ന് രാവിലെ 7ന്.