പരവൂർ: കലയ്‌ക്കോട് ശ്രീനിലയം വീട്ടിൽ എം. വാസുദേവന്റെ ഭാര്യ പി. സുമതി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: ഡോ. അജയകുമാർ, ജീവൻ കുമാർ, മധു, കൃഷ്ണകുമാർ. മരുമക്കൾ: ഡോ. ബീന പണിക്കർ, സിനി, സംഗീത, സിമി.