കൊല്ലം: കവിയും ഗാനരചയിതാവുമായിരുന്ന എസ്. രമേശൻനായരുടെ അനുസ്മരണത്തോടനുബന്ധിച്ച് തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കാവ്യം രമേശം ഗാനാർച്ചന ഇന്നു വൈകിട്ട് 3ന് കൊല്ലം റെഡ്‌ക്രോസ് ഹാളിൽ നടക്കും. ജില്ലാപ്രസിഡൻറ് എസ്.രാജൻബാബു അദ്ധ്യക്ഷനാകും