കൊല്ലം: ശക്തികുളങ്ങര കൊച്ചുതറയിൽ ഉത്തമൻ (62) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലോലിത. മക്കൾ: ഉമേഷ്, ഉല്ലാസ്. സഞ്ചയനം 20ന് രാവിലെ 7ന്.