ambujakshi-68

തൊടിയൂർ: പുലിയൂർവഞ്ചി തെക്ക് മഠത്തിനേത്ത് വീട്ടിൽ പരേതരായ നാണുവിന്റെയും കാർത്ത്യായനിയുടെയും മകൾ അംബുജാക്ഷി (68) നിര്യാതയായി. സഹോദരങ്ങൾ: രാഘവൻ, ദേവകി, പരേതനായ സുകുമാരൻ, പരേതയായ പങ്കജാക്ഷി, രമണൻ, രമണി (റിട്ട. വാട്ടർ അതോർറ്റി). സഞ്ചയനം 20ന് രാവിലെ 7ന്.