മാലുമേൽ: വേങ്ങറ പുത്തൻ വീട്ടിൽ മേക്കതിൽ സുരേന്ദ്രൻപിള്ളയുടെ (പൊടിമോൻ) ഭാര്യ ലത (49) നിര്യാതയായി. മക്കൾ: ശ്രീക്കുട്ടൻ, ഹരിക്കുട്ടൻ. സഞ്ചയനം 22ന് രാവിലെ 7ന്.