ummini-87

എഴുകോൺ: ചീരൻകാവ് പുതുശേരിക്കോണം കോണത്ത് വീട്ടിൽ പരേതനായ കൊച്ചുചെറുക്കന്റെ ഭാര്യ ഉമ്മിണി (റിട്ട. ഗസ്റ്റ് ഹൗസ് ജീവനക്കാരി, 87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്.