ചെമ്മക്കാട്: ചാറുകാട് ചരുവിള വീട്ടിൽ കൃഷ്ണൻകുട്ടി (റിട്ട. ഐ.ടി.ഐ പ്രിൻസിപ്പൽ ചന്ദനത്തോപ്പ്, 69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ജയ. മക്കൾ: അരുൺ കൃഷ്ണൻ, അജി കൃഷ്ണൻ. മരുമക്കൾ: ഹണി, സൗമ്യ.