പരവൂർ: കോട്ടപ്പുറം കൂരവിള വീട്ടിൽ ശശിധരൻ ആശാൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രാധാമണിഅമ്മ. മക്കൾ: അനിൽ, സുനിൽ. മരുമക്കൾ: സിന്ധു, ദീപ.