പുല്ലിച്ചിറ: കൊന്നയിൽ മുക്ക് കൃഷ്ണ ഭവനിൽ എസ്. രാധാകൃഷ്ണൻ (64) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുധർമ്മ. മക്കൾ: അഭിലാഷ്, ആതിര സുനിൽ. മരുമക്കൾ: സുനിൽ, നീതു അഭിലാഷ്.