കരുനാഗപ്പള്ളി: മരു. തെക്ക് പന്നിശേരി തെക്കതിൽ (വിശാഖം) കെ. ശ്രീധരൻ (84) നിര്യാതനായി. ഭാര്യ: ജി. ഇന്ദിര. മകൻ: എസ്. പ്രസന്നൻ (ജൂനിയർ സൂപ്രണ്ട്, തഴവ ഗ്രാമ പഞ്ചായത്ത്). മരുമകൾ: പി.ആർ. ദീപ (യു.ഡി.സി, ഓച്ചിറ ഗ്രാമ പഞ്ചായത്ത്). സഞ്ചയനം 23ന്.