ചവറ സൗത്ത്: മാലിഭാഗം കൊക്കാല കിഴക്കതിൽ രാധാകൃഷ്ണപിള്ള (കിട്ടൻ, 55) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശ്രീകുമാരി. മകൻ: ശബരീകൃഷ്ണ. സഞ്ചയനം 23ന് രാവിലെ 7ന്.