
കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് കെ.ടി.എൻ നഗർ - 55 എ പുരയിടത്തിൽ വീട്ടിൽ മുഹമ്മദ് സാലിഹിന്റെ ഭാര്യ ഹസീന (63) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ലാലു, അഡ്വ. റാണി, സുമയ്യ, ശാമോൻ. മരുമക്കൾ: സയനാ, ഷാജി, അൽഭിയ.