padmakshi-amma-93

ചവറ: പന്മന ഇളംതോടത്ത് പരേതനായ കെ.ആർ. നാരായണപിള്ളയുടെ ഭാര്യ പത്മാക്ഷിഅമ്മ (93) നിര്യാതയായി. മകൾ: ഇന്ദിരാദേവി. മരുമകൻ: പരേതനായ ഗോപിനാഥൻപിള്ള. സഞ്ചയനം 22ന് രാവിലെ 8ന്.