photo-
എസ്. എൻ.ഡി.പി യോഗം കുന്നത്തൂർ കിഴക്ക് 1 74ാം നമ്പർ ശാഖയോഗത്തിന്റെ ചികിത്സാ സഹായം ശാഖാ പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് മോഹനന് നൽകുന്നു

ശാസ്താംകോട്ട: എസ്. എൻ.ഡി.പി യോഗം കുന്നത്തൂർ കിഴക്ക് 174 -ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ചികിത്സാസഹായം നൽകി. കുന്നത്തൂർ കിഴക്ക് എം.എസ് ഭവനത്തിൽ മോഹനനാണ് ശാഖാ പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് ചികിത്സാ സഹായം എത്തിച്ചത്. വൈസ് പ്രസിഡന്റ് പി.ശ്രീനിവാസൻ, സെക്രട്ടറി വി. മനു, യൂണിയൻ കൗൺസിലർ ആർ.പ്രേ ഷാജി, ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു.