എഴുകോൺ: ഇടയ്ക്കിടം ഗോവിന്ദയിൽ മനുലാൽ (51) നിര്യാതനായി. ഭരണിക്കാവ് ബി.കെ ഏജൻസീസ് ഉടമയാണ്. സംസ്കാരം ഇന്ന് രാവിലെ 11ന്. മാതാവ്: സുമതി (റിട്ട. അദ്ധ്യാപിക). ഭാര്യ: റാണി (അദ്ധ്യാപിക, വെളിയം കായില യു.പി സ്കൂൾ). മക്കൾ: അഞ്ജലി, അനന്തകൃഷ്ണൻ.