meenakshiyamma-69

കടയ്ക്കൽ: തുടയന്നൂർ കാട്ടാംമ്പള്ളി പ്രിയാസദനത്തിൽ പരേതനായ രവീന്ദ്രൻപിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (69) നിര്യാതയായി. മക്കൾ: പ്രീയാകുമാരി, പരേതനായ അനിൽകുമാർ, ബിജുകുമാർ. മരുമകൻ: അനിൽകുമാർ.