subaida-bheevi-46

തൃക്കരുവ: നടുവിലച്ചേരി തട്ടാൻവിളയിൽ മുഹമ്മദ് കുഞ്ഞിന്റെയും പരേതയായ നബീസാബീവിയുടെയും മകൾ സുബൈദാബീവി (46) നിര്യാതയായി. കബറടക്കം നടത്തി. സഹോദരങ്ങൾ: പൂക്കൂഞ്ഞ്, ഫാത്തിമാബീവി, ഹാരിബാബീവി, നെസിയത്ത് ബീവി, സബിയത്ത്.