
കൊല്ലം: കോൺഗ്രസ് നേതാവും ഏരൂർ പഞ്ചായത്ത് കാർഷിക വികസന സഹകരണ സംഘം ഭരണസമിതി അംഗവും കരിമ്പിൻകോണം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റുമായ കരിമ്പിൻകോണം വടക്കേ പുത്തൻ വീട്ടിൽ കെ.പി. പ്രസാദ് (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ അജിത. മക്കൾ: രേഷ്മ.പി. പ്രസാദ്, രമ്യ.പി. പ്രസാദ്.