vasudevanpilla-74

കരുനാഗപ്പള്ളി: കോട്ടയ്ക്കകത്ത് തെക്കതിൽ വാസുദേവൻപിള്ള (74) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ആശ, പരേതയായ അഞ്ജന, അർച്ചന. മരുമക്കൾ: രാധാകൃഷ്ണൻ, ഹരികുമാർ, ഉദയൻ. സഞ്ചയനം 20ന് രാവിലെ 7ന്.