
പാരിപ്പള്ളി: കടമ്പാട്ടുകോണം മണിസദനത്തിൽ എം.പി. മണി (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഇന്ദിരഅമ്മ. മക്കൾ: ഷാജികുമാർ, ഷാംകുമാർ, സജിത. മരുമക്കൾ: ജെ. ദീപക്, എസ്. സൈമ, ബി.വി. ചിന്നു. സഞ്ചയനം 21ന് രാവിലെ 7.30ന്.