അഞ്ചാലുംമൂട്: പനയം സുരേഷ് ഭവനിൽ സുരേഷ് കുമാറിന്റെ ഭാര്യ ബേബി (58) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സാനു, സജയ്യ. മരുമക്കൾ: അരുൺ കുമാർ, അഞ്ചു.