panajakshi-80

ചാത്തന്നൂർ: ഇളംകുളം താഴം ലതിക മന്ദിരത്തിൽ പങ്കജാക്ഷി (80) നിര്യാതയായി. മക്കൾ: സരസ്വതി, ലതിക, പരേതനായ അശോകൻ. മരുമക്കൾ: തങ്കരാജൻ,
ശാരദ, പരേതനായ ഭാസ്കരൻ.