
ചാത്തന്നൂർ: ചിറക്കര കുളത്തൂർ കോണം കരയിൽ കുന്നുംപുറത്ത് വീട്ടിൽ പരേതനായ കൊച്ചു നാരായണപിള്ളയുടെ ഭാര്യ ചെല്ലമ്മഅമ്മ നിര്യാതയായി.
മക്കൾ: ദേവകിഅമ്മ, രാധാഭായിഅമ്മ, കോമളവല്ലിഅമ്മ, മധുസൂദനൻപിള്ള, തങ്കമണിഅമ്മ, ഉഷാകുമാരിഅമ്മ, പരേതരായ മണികണ്ഠൻപിള്ള, അംബികാദേവിഅമ്മ. മരുമക്കൾ: ചന്ദ്രികഅമ്മ, രാധാഭായിഅമ്മ, ശിവശങ്കരനുണ്ണിത്താൻ, സദാശിവൻപിള്ള, പരേതരായ വാസുദേവൻപിള്ള, രാജേന്ദ്രൻപിള്ള, ഗോപിനാഥൻപിള്ള, വാസുദേവൻപിള്ള. സഞ്ചയനം 21ന് രാവിലെ 7ന്.