janaki-84

അഞ്ചാലുംമൂട്: കണ്ടച്ചിറ പനക്കൽ പുത്തൻ വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ജാനകി (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: കലേശൻ, രാജോശ്വരി. മരുമക്കൾ: മിനി, അനിൽ കുമാർ.