kanakamma-83

കൊല്ലം: ഇരവിപുരം സൗഹൃദ നഗർ കണക്കപ്പിള്ള വീട്ടിൽ പരേതരായ നീലകണ്ഠന്റെയും ലക്ഷ്മിക്കുട്ടിഅമ്മയുടെയും മകൾ കനകമ്മ (83) നിര്യാതായി. സംസ്കാരം നടത്തി. സഞ്ചയനം 20ന് രാവിലെ 8ന്.