പുന്തലത്താഴം: പുന്തലത്താഴം നഗർ -30, അജയഭവനത്തിൽ ഗോപിനാഥൻപിള്ളയുടെ ഭാര്യ ലളിത (66) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വിജയൻ, അജയൻ, സുരേഷ്.