peeru-muhamed-98

ഓയൂർ: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് അമ്പലംകുന്ന് വാറുവിള പുത്തൻവീട്ടിൽ എം. പീരുമുഹമ്മദ് (98) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 8ന് ചെങ്കൂർ മുസ്ലിം ജമാഅത്ത് പള്ളി കബർസ്ഥാനിൽ. ഭാര്യ: പരേതയായ ഹവ്വ ഉമ്മാൾ. മക്കൾ: വി.പി. റക്കീബ് (റിട്ട. പോസ്റ്റ് മാസ്റ്റർ), വി.പി.സലിം, വി.പി. നാസർ, വി.പി. നാദിർഷാൻ (റിട്ട. തഹസിൽദാർ), വി.പി. ഷരീഫ്, സലീന, റസീന, വി.പി. ബാദുഷ (കെ.എസ്.ആർ.ടി.സി), സീന. മരുമക്കൾ: സഹീനത്ത് ബീവി, ഐഷ ബീവി, സഹി, ഷീജ ബീവി, റഹിം (എസ്.ഐ, ഏരൂർ), സഫ്‌വത്ത് (അദ്ധ്യാപിക), നിസാമുദ്ദീൻ (എ.എസ്.ഐ, കിളിമാനൂർ).