
പുത്തൂർ: താഴത്ത് കുളക്കട നെടുംകാലായിൽ വീട്ടിൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ ദേവകിയമ്മ (75) നിര്യാതയായി. മക്കൾ: പി. രാധാകൃഷ്ണൻ നായർ (റെയിൽവേ), പി. വിനോദ്കുമാർ (ബ്ലോക്ക് പഞ്ചായത്ത്, കോന്നി). മരുമക്കൾ. ബിന്ദു.ആർ.നായർ, വി. സ്മിത (ജി.എച്ച്.എസ്.എസ്, കുളക്കട). സഞ്ചയനം 23ന് രാവിലെ 7ന്.