കൊ​ല്ലം: ടി.കെ.എം സ്​കൂൾ ഒഫ് ക​മ്മ്യൂ​ണി​ക്കേ​ഷൻ ആൻഡ് ഇൻ​ഫർ​മേ​ഷൻ ടെ​ക്‌​നോ​ള​ജി​യിൽ പ്ളസ് വൺ സ​യൻ​സ് ബാ​ച്ചി​ലേ​ക്ക് അ​ഡ്​മി​ഷൻ ആ​രം​ഭി​ച്ചു. തി​ങ്ക​ളാ​ഴ്​ച മു​തൽ അ​പേ​ക്ഷ സ​മർ​പ്പി​ക്കാം. ഫോൺ: 9447150460.