അഞ്ചൽ: കോട്ടുക്കൽ കണ്ണങ്കര വിളയിൽ വീട്ടിൽ എസ്. രവീന്ദ്രൻപിള്ള (71) നിര്യാതനായി. സംസ്‍കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സുധർമ്മണി. മക്കൾ: മഞ്ജു, മായ. മരുമക്കൾ: പ്രദീപ്, സുനോജ് ലാൽ (ഗൾഫ്).