photo-
പടം: ശാസ്താംകോട്ട ലേക് സിറ്റി വൈസ് മെൻസിന്റെ കുടുംബ സംഗമം റീജിയണൽ ഡയറക്ടർ ജോൺസൺ കെ.സക്കറിയ ഉദ്ഘാടനം ചെയ്യുന്നു.

ശാസ്താംകോട്ട: വൈസ്മെൻ ഇന്റർ നാഷണൽ ശാസ്താംകോട്ട ലേക് സിറ്റി വൈസ് മെൻസ് ക്ലബ്ബിന്റെ കുടുംബ സംഗമവും റീജിയണൽ ഡയറക്ടറുടെ ഔദ്യോഗിക സന്ദർശനവും റീജിയണൽ ഡയറക്ടർ ജോൺസൺ കെ. സക്കറിയ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ കേരളാ ശശികുമാർ അദ്ധ്യക്ഷനായി. മുൻ റീജിണൽ ഡയറക്ടർ വഴുതാനത്ത് ബാലചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ആർ.അരവിന്ദാക്ഷൻ പിള്ള, ഏലമുഖത്ത് ഹരീഷ്,

വി. സദാശിവപിള്ള, കെ.ബാലചന്ദ്രൻ പിള്ള, പ്രതിഭാ ജോയ്, രാജൻ കടവിൽ എന്നിവർ സംസാരിച്ചു.