
കരുനാഗപ്പള്ളി: കുലശേഖരപുരം ആദിനാട് വടക്ക് ഭവനേ നിവാസിൽ ഭാനു (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വിട്ടുവളപ്പിൽ. ഭാര്യ: സലജ. മക്കൾ: ഭവനേന്ദ്രദാസ്, ഭുവനേന്ദ്രദാസ്, ശ്രേയ, അക്ഷയ്. മരുമക്കൾ: ചിന്നുമോൾ, വീണ, രതീഷ്.