പുനലൂർ: ഇടമൺ കല്ലുവിളയിൽ പരേതനായ കെ.ജി. ജോണിന്റെ ഭാര്യ സാറാമ്മ ജോൺ (80) അഹമ്മദാബാദിൽ നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബൈജു ജോൺ, ജിജി. മരുമക്കൾ: ജൂഡി ബൈജു, ബെൻസി ജോർജ്.