
കുമ്പളങ്ങി: ചെന്നൈ ടി.വി.എസ് കമ്പനി മെയിന്റനൻസ് മാനേജർ കടുങ്ങാം പറമ്പിൽ ആന്റോ ആന്റണി (77) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വത്സരവാക്കം അന്നെ വേളങ്കാണ്ണി പള്ളിയിൽ. ഭാര്യ: ഗേളി (റിട്ട. പ്രൊഫ. മീനാക്ഷി കോളേജ്, ചെന്നൈ), മക്കൾ: ഡൊമിനിക്ക് സാവിയോ (ചെന്നൈ), ലോറാമേരി, സ്റ്റാൻസി ലാവോസ്, മൈക്കിൾ ഹാരിസൺ (മൂന്നുപേരും യു.എസ്), അലക്സ് (ചെന്നൈ). മരുമക്കൾ: ഹണി, ടോംസി, ഷീബ, ഷീൻ, പ്രീത.