കരുനാഗപ്പള്ളി: പാവുമ്പ തെക്ക് കൊച്ചുവീട്ടിൽ തെക്കതിൽ പരമേശ്വരൻ നായർ (74) നിര്യാതനായി. ഭാര്യ: ചന്ദ്രിക അമ്മ. മക്കൾ: പ്രിയ, ലത. മരുമക്കൾ: വേണുഗോപാൽ, പ്രകാശ്. സഞ്ചയനം 23ന് രാവിലെ 8ന്.