
ആദിനാട് തെക്ക്: കല്ലുംമൂട്ടിൽ വീട്ടിൽ രാജൻ പിള്ളയുടെയും (സെക്രട്ടറി, ആദിനാട് തെക്ക് എൻ.എസ്.എസ് കരയോഗം) ഷൈജാ മണിയുടെയും (കെ.എസ്.ആർ.ടി.സി, കരുനാഗപ്പള്ളി) മകൻ അശ്വിൻ രാജ് (അച്ചു, 22, കായംകുളം എം.എസ്.എം കോളേജ് ഡിഗ്രി വിദ്യാർത്ഥി) നിര്യാതനായി. സഞ്ചയനം 23ന് രാവിലെ 7.30ന്