syamala-kumari-70

ഓയൂർ: കൊട്ടറ ജി.ആർ ഭവനിൽ രാമചന്ദ്രൻപിള്ളയുടെ ഭാര്യ എസ്. ശ്യാമളകുമാരി (70) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 6.30ന് വീട്ടുവളപ്പിൽ.
മക്കൾ: ഗണേശ്, രാജേഷ്. മരുമക്കൾ: രാധിക, ദീപ്തി.