ചോദ്യങ്ങൾ

1. നെല്ലിൻ ചുവട്ടിൽ മുളയ്ക്കും പുല്ലല്ല സാധുപുലയൻ എന്ന് പാടിയത് ആര്?

2. തൊഴിലാളികൾക്ക് വേണ്ടിയുള്ള മലാളത്തിലെ ആദ്യ പ്രസിദ്ധീകരണം?

3. അമൃതവാണി മാസിക ആരംഭിച്ചത്?

4. കേരളത്തിലെ ഏത് പട്ടണത്തിലാണ് ഇ.വി. രാമസ്വാമിയുടെ പ്രതിമയുള്ളത്?

5. ഭഗവാൻ കാറൽ മാർക്സ് എന്നഭിപ്രായവുമായി ബന്ധപ്പെട്ട നേതാവ്?

6. ഏത് മൂലകത്തിന്റെ അഭാവമാണ് തൈറോയ്ഡ് ഗ്രന്ഥി അമിതമായി വളരുന്നതിന്റെ കാരണം?

7. ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി?

8. കുട്ടികളിലെ ശരീര വളർച്ചയെ നിയന്ത്രിക്കുന്ന ഹോർമോൺ?

9. നിക്ഷേപങ്ങൾ ബാങ്കിന്റെ എന്താണ്?

10. ഒരു വർഷം സറണ്ടർ ചെയ്യാവുന്ന ആർജ്ജിത അവധികളുടെ എണ്ണം എത്രയാണ്?

ഉത്തരങ്ങൾ

1. കുമാരനാശാൻ

2. വേലക്കാരൻ

3. അഗമാനന്ദ സ്വാമികൾ

4. വൈക്കം

5. സി. കേശവൻ

6. അയഡിൻ

7. പിനിയൽ ഗ്രന്ഥി

8. തൈറോക്സിൻ

9. ലൈബലിറ്റി
10. 30 ദിവസം