sn-college

കൊല്ലം: ശ്രീനാരായണ കോളേജ് ഒഫ് ടെക്‌നോളജിയിൽ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ദേശീയ വായന ദിനാചരണം പ്രിൻസിപ്പൽ ഡോ. സി. അനിതാ ശങ്കർ ഉദ്ഘാടം ചെയ്തു ചെയ്തു. പ്രോഗ്രാം ഓഫീസർ ജെ.എൽ. സിമ്പിൾ സ്വാഗതം പറഞ്ഞു. വകുപ്പ് മേധാവികളായ ഡോ. ആനന്ദൻ, പ്രൊഫ. സീത, ഇംഗ്ലീഷ് വിഭാഗത്തിൽ നിന്ന് പ്രൊഫ. അപർണ തുടങ്ങിയവർ സം സാരി​ച്ചു. വോളണ്ടി​യർ സെക്രട്ടറി​ സെക്രട്ടറി സബിൻ നന്ദി പറഞ്ഞു.