solaman-65

അഞ്ചൽ: ഇടമുളയ്ക്കൽ നെടുങ്ങോട്ടുകോണം ഷേർളി ഭവനിൽ സോളമൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പ്ലാച്ചേരി സെമിത്തേരിയിൽ. ഭാര്യ: എസ്തർ. മക്കൾ: ഷേർളി, ഷീബ, സുനിത, സുജിത. മരുമക്കൾ: കെ.കെ. സുനിൽ, ബിനുരാജ്, കെ. സുനിൽ, അഭിലാഷ്.