karthikayan-a-85

ചാത്തന്നൂർ: താഴം തെക്ക് ചരുവിള പുത്തൻ വീട്ടിൽ എ. കാർത്തികേയൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: സുലോചന. മക്കൾ: അജിതൻ (മലേഷ്യ), അജീഷ് (മലേഷ്യ), സജിത. മരുമക്കൾ: സുരേഷ് ബാബു, ഷീജ, രോഹിണി.