
തൊടിയൂർ: പുലിയൂർവഞ്ചി തെക്ക് തുളസീഭവനത്തിൽ പരേതനായ ചെല്ലപ്പന്റെ (റിട്ട. അദ്ധ്യാപകൻ, എൽ.വി യു.പി.എസ്, തൊടിയൂർ) ഭാര്യ കെ. രാജമ്മാൾ (റിട്ട. ഹെഡ്മിസ്ട്രസ്, എൽ.വി യു.പി.എസ്, തൊടിയൂർ, 82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സി.ആർ. തുളസീദാസ് (റിട്ട. സൂപ്രണ്ട്, കൊല്ലം കോർപ്പറേഷൻ), സി.ആർ. ദേവദാസ്, (എക്സ് സർവീസ്, റിട്ട.എൻ.സി.സി), സി.ആർ. പത്മകുമാർ (സി.ഐ, എക്സൈസ്, തൊടുപുഴ), സി.ആർ. വിജയകുമാർ (വാവ). മരുമക്കൾ: ബി.എസ്. ശ്രീദേവി (അങ്കണവാടി വർക്കർ), അനിത ലക്ഷ്മി (അദ്ധ്യാപിക, എച്ച്.എസ്.എസ്, ഈ റോഡ്), ശ്രീദേവി (ലാബ് ടെക്നീഷ്യൻ, ഗവ. മെഡിക്കൽ കോളേജ്, തൃശൂർ), മഞ്ജുലക്ഷ്മി (അദ്ധ്യാപിക, എൽ.വി യു.പി.എസ്, തൊടിയൂർ).