കൊട്ടാരക്കര: തേവലപ്പുറം പുല്ലാമല ലേഖാ ഭവനിൽ വിശ്വനാഥൻ ആചാരി (61) നിര്യാതനായി. ഭാര്യ: സീതമ്മാൾ. മക്കൾ: രേഖ, ലേഖ. മരുമകൻ: സജീവ്.