mohanan-61

മങ്ങാട്: ചാമവിള പടിഞ്ഞാറ്റതിൽ പരേതനായ ലക്ഷ്മണന്റെ മകൻ മോഹനൻ (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: സുഷമ. മക്കൾ: സൂരജ്, സുകന്യ.