chandrasekaranpilla-92

കൊട്ടാരക്കര: ഇഞ്ചക്കാട് കരിംകുഴിയിൽ വീട്ടിൽ ചന്ദ്രശേഖരൻപിള്ള (92) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രമതിഅമ്മ. മക്കൾ: സി. ജയശ്രീ (വിദ്യാഭ്യാസ വകുപ്പ്), സി. കലാദേവി, സി. ബിന്ദു, സി. പ്രസന്നകുമാർ (മൈലം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിം​ഗ് കമ്മിറ്റി ചെയർമാൻ). മരുമക്കൾ: തുളസീധരൻപിള്ള, പരേതരായ രാജ് കുമാർ, കൃഷ്ണകുമാർ.